തദ്ദേശ തെരഞ്ഞെടുപ്പ്: മീനച്ചില്‍ പഞ്ചായത്തില്‍ ബി.ജെ.പി. 14 സീറ്റുകളിലും മത്സരിക്കും

Spread the love

ഇടമറ്റം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മീനച്ചില്‍ പഞ്ചായത്തില്‍ ആകെയുള്ള 14 വാര്‍ഡുകളിലും ബി.ജെ.പി. മത്സരിക്കും.

video
play-sharp-fill

താമര ചിഹ്നത്തിലാണ്‌ എല്ലാ സ്‌ഥാനാര്‍ഥികളും ജനവിധി തേടുന്നത്‌.

വാര്‍ഡ്‌ 1 പാറപ്പള്ളി: പി.ജെ. സതീഷ്‌ കുമാര്‍ തെക്കേനെല്ലി യാനിയില്‍,
2 കിഴപറയാര്‍ : സുപര്‍ണ സുരേഷ്‌ കണിയാം പറമ്പില്‍,
3വിലങ്ങുപാറ :എന്‍.എ. ശശി നീറുങ്കല്‍,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

4 ഇടമറ്റം: വി. എസ്‌. വത്സമ്മ വട്ടോത്തുകുഴി,
5 പൂവത്തോട്‌: സി.ബി.ബിജു ചന്ദ്രവിലാസം,
6 ചാത്തന്‍കുളം : വി. ദേവിക വട്ടുതൊട്ടിയില്‍,
7 വിളക്കുമാടം: കെ.പി.സജീവ്‌ പാറക്കടവില്‍.
8 പൈക : ഗീതസോമന്‍ വെച്ചുത്താഴെ,

9 പൂവരണി : രജനി എസ്‌. വേലായുധന്‍ തുണ്ടത്തിക്കുന്നേല്‍, 10 മുകളേല്‍പീടിക : ജയശ്രീ സന്തോഷ്‌ മുകളേല്‍,

11 കൊച്ചു കൊട്ടാരം: റോസ്‌ ചാക്കൊ കിഴവറപ്പള്ളില്‍,
12 പാലാക്കാട്‌: ബിനിത രഞ്‌ജിത്ത്‌ തയ്യില്‍,
13 വിളക്കുംമരുത്‌: എം.എസ്‌. ശരത്‌ കുമാര്‍ മുണ്ടമറ്റം,
14 മീനച്ചില്‍ : വി. ആര്‍. വേണു വേങ്ങക്കല്‍ എന്നിവരാണ്‌ മത്സരിക്കുന്നത്‌.