ഭരണഘടന ദിനത്തോടനുബന്ധിച്ച് നിയമ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു ; ഗൈഡൻസ് പബ്ലിക് സ്കൂളിൽ നടന്ന സെമിനാർ അഡ്വ.ക്രിസ്റ്റീന പി. കുര്യൻ ഉദ്ഘാടനം ചെയ്തു

Spread the love

പൂഞ്ഞാർ :  ഭരണഘടന ദിനത്തോടനുബന്ധിച്ച് ഗൈഡൻസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച നിയമബോധവത്കരന്ന സെമിനാർ ഈരാറ്റുപേട്ട മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിലെ അഡ്വ.ക്രിസ്റ്റീന പി. കുര്യൻ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ് സ്വാഗതം ആശംസിച്ചു .

കെ.പി ഷെഫീഖ്, സി.ടി മഹേശ്, ജിഷ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group