
ശബരിമല: ശബരിമലയിൽ പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റു. 1543 പേരാണ് രണ്ടാം ബാച്ചിലുള്ളത്.
അസി. സ്പെഷല്‍ ഓഫീസറും (എഎസ്‌ഒ) 10 ഡിവൈഎസ്പിമാരും 34 സിഐമാരും സംഘത്തിൽ ഉള്പ്പെടുന്നു.
സന്നിധാനത്തെ വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ സ്പെഷല് ഓഫീസർ ഉദ്യോഗസ്ഥർക്ക് വേണ്ട മാർഗ നിര്ദേശങ്ങൾ നല്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എഎസ്‌ഒ മാരായ ജെ.കെ. ദിനിൽ കുമാർ, എസ്. അജയ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പത്തു ദിവസമാണ് ഒരു ബാച്ചിന്റെ സേവനം



