
കാസർഗോഡ്: വയറുവേദനയുമായി ആശുപത്രിയിലെത്തിയ പതിനാറുകാരി ഗര്‍ഭിണി. സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ പോലീസ് കേസെടുത്തു.
ഹോസ്‌റ്റലില്‍ താമസിച്ച് പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടി അവധിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി വീട്ടുകാരെ അറിയിച്ചത്.
ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോള്‍ ഗർഭിണിയാണെന്ന് വ്യക്‌തമായി. തുടർന്ന് ഡോക്ടർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബദിയഡുക്ക പോലീസ് സ്‌റ്റേഷൻ പരിധിയില്‍ താമസക്കാരനായ യുവാവിനെതിരെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോക്സോ നിയമ പ്രകാരം കേസെടുത്തു. ഒളിവില്‍ കഴിയുന്ന യുവാവിനായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.



