
കോട്ടയം: കുറിച്ചി വെട്ടിക്കാട്ട് വീട്ടിൽ രാജാശേഖരൻ നായർ വി വി (കുറിച്ചി രാജാശേഖരൻ) (67) നിര്യാതനായി.
1999 ഇൽ മികച്ച ഡോക്യൂമെന്ററി ക്ക് ഉള്ള സംസ്ഥാന (TV) അവാർഡ്,
2025 ഇൽ മികച്ച ദൃശ്യ മാധ്യമ വിഭാഗത്തിൽ കർഷക ഭാരതി സംസ്ഥാന അവാർഡും ലഭിച്ചു.
വാസുദേവൻ നായർ (പരേതൻ) (അച്ഛൻ ), ലക്ഷ്മിക്കുട്ടിയമ്മ (അമ്മ ),
സുഷമ ദേവി പി കെ (ഭാര്യ ), ഘനശ്യാം രാജൻ (മകൻ )
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹോദരങ്ങൾ:
വിജയൻ നായർ, പരേതനായ സജികുമാർ വി വി, സതീഷ് വി വി, രമേശ് വി വി, ശ്രീരഞ്ജിനി വി വി, ബ്രിജേഷ് വി വി


