
കോഴിക്കോട് : കൂരാച്ചുണ്ടിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികന് ദാരുണാന്ത്യം.
പൂവ്വത്താംകുന്ന് സ്വദേശി പുളിഞ്ഞോളി
ക്കുന്നുമ്മൽ സുരേഷ്
(62) ആണ് മരിച്ചത്.
പേരാമ്പ്രയിൽ നിന്ന് കായണ്ണ വഴി വരികയായിരുന്ന പി.കെ ബസും.
കായണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കൾ : സുഭാഷ്, സുബിഷ് (രണ്ടു പേരും കൂരാച്ചുണ്ടിലെ ടാക്സി ഡ്രൈവർമാരാണ്).




