സൗദി ദമാമിൽ വൻ തീപിടിത്തം ; മലയാളികളുടേതടക്കം നിരവധി കടകൾ കത്തിനശിച്ചു

Spread the love

റിയാദ് : സൗദി ദമാമിൽ വൻ തീപിടിത്തം. നിരവധി കടകൾ കത്തിനശിച്ചു. ദമ്മാമിലെ വാട്ടർ ടാങ്ക് റോഡിൽ പ്ലംബിങ് കടയുടെ ഗോഡൗണിലുണ്ടായ തീപിടുത്തത്തെ തുടർന്നാണ് മറ്റ് കടകളിലേക്കും തീപടർന്ന് വൻ അപകടമുണ്ടായത്. മലയാളികളുടെ കടകളും കത്തിനശിച്ചവയിലുണ്ട്.

video
play-sharp-fill

ശനിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.രാത്രി വൈകിയും തീ പൂർണമായും നിയന്ത്രവിധേയമാക്കാനായിട്ടില്ല. അഗ്നിബാധയുടെ കാരണം വ്യക്തമല്ല.

പ്ലംബ്ലിങ് ഹാർഡ്വെയർ കടകളാണ് ഇവിടെയുള്ളതിൽ അധികവും. ഉച്ചയായതിനാൽ ജീവനക്കാരെല്ലാം പുറത്തായിരുന്നു. അതുകൊണ്ട് ആളപായമുണ്ടായില്ല. എല്ലാവരും ജോലി സംബന്ധമായി മുറികൾക്ക് പുറത്തായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group