
കോഴിക്കോട് : മോഡേൺ ബസാർ ഞെളിയൻപറമ്പിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.
ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു,ഫയർഫോഴ്സ് എത്തി കാർ വെട്ടി പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
അച്ഛനും മകളും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്, രാമനാട്ടുകര സ്വദേശി ഉമ്മർ അഷ്റഫ് ആണ് മരിച്ചത്, മകളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ സഞ്ചരിച്ച കാർ സ്വകാര്യ ബസിൽ ഇടിക്കുകയും ഈ ബസ് മറ്റൊരു ബസിൽ ഇടിക്കുകയുമായിരുന്നു, ബസ് യാത്രികരായാ രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്.




