
പത്തനംതിട്ട: ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയക്ക് വിധേയായ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു.
പത്തനംതിട്ട ആങ്ങമൂഴി കലപ്പമണ്ണില്‍ മായ (58) ആണ് മരിച്ചത്.
ചികിത്സാ പിഴവ് എന്ന ആരോപണവുമായി ബന്ധുക്കള്‍. പത്തനംതിട്ട കോഴഞ്ചേരിയിലെ സ്വകാര്യ
ആശുപത്രിക്കെതിരെയാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സങ്കീർണ്ണമായ ശസ്ത്രക്രിയ ആവശ്യമായി വന്നുവെന്നും ബന്ധുക്കളെ ബോധ്യപ്പെടുത്തിയാണ് നടപടികള്‍ ചെയ്തത് എന്നുമാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.




