
കോട്ടയം: ജില്ലയിൽ നാളെ (23/11/2025)പൂഞ്ഞാർ, തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽ .ടി എബിസി ലൈൻ റീകണ്ടക്ടറിംഗ് ജോലി നടക്കുന്നതിനാൽ പനച്ചിപ്പാറ, ജി,കെ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ,വിജയ, ലിന്റോലിബ്സ് എന്നീ ട്രാൻസ്ഫോർമർ maintenance ഉള്ളതിനാൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5:00 മണി വരെ വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ HT ലൈനിൻ്റെ മുകളിലേക്ക് അപകടകരമായി നിൽക്കുന്ന മരം മുറിക്കുന്നതിനായി നരിമറ്റം, നരിമറ്റം ജഗ്ഷൻ, മങ്കൊമ്പ് ചർച്ച്, അപ്പർ മങ്കൊമ്പ്, ചൊവ്വൂർ സ്കൂൾ, ചൊവ്വൂർ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ രാവിലെ 9:00 AM മുതൽ 1:00 PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.




