
കോഴിക്കോട്: പന്തീരങ്കാവില്‍ ജ്വല്ലറിയില്‍ മോഷണശ്രമത്തിനിടെ യുവതി പിടിയില്‍. നാട്ടുകാരാണ് യുവതിയെ പിടികൂടിയത്.
പിടിക്കപ്പെട്ടപ്പോള്‍ പെട്രോള്‍ മണമുള്ള സ്പ്രേ തളിച്ച് യുവതി തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തി
ജ്വല്ലറി ഉടമ ഉടനെ ബലം പ്രയോഗിച്ച് ഇത് തടഞ്ഞു. ഇതിനിടെ ജ്വല്ലറി ഉടമ മുട്ടഞ്ചേരി രാജന് താഴെ വീണ് പരുക്കേറ്റു. പർദ ധരിച്ചാണ് യുവതി ജ്വല്ലറിയില്‍ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാർ തടഞ്ഞുവെച്ച യുവതിയെ പിന്നീട് പന്തീരങ്കാവ് പോലീസ് എത്തി കസ്റ്റഡിയിലെടുത്തു. യുവതിയെ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.




