
കോട്ടയം : തദ്ദേശതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ പൊതുജനങ്ങള്‍ ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതു നിരോധിച്ച് കളക്ടർ ഉത്തരവായി.
ഷൂട്ടിംഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവരും ബാങ്കുകള്‍, കോട്ടയം റൈഫിള്‍ അസോസിയേഷൻ എന്നിവയും ഒഴികെ ജില്ലയിലെ മുഴുവൻ ലൈസൻസികളും
തോക്കുകള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അംഗീകൃത ആർമറിയിലോ സറണ്ടർ ചെയ്ത് രസീതിന്റെ പകർപ്പ് സ്റ്റേഷനില്‍ നല്‍കണം. ഒഴിവാക്കപ്പെടേണ്ട

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈസൻസികള്‍ കളക്ടർക്കോ ജില്ലാ പൊലീസ് മേധാവിക്കോ അപേക്ഷ നല്‍കണം. ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നതുവരെ തോക്കുകള്‍ സറണ്ടർ ചെയ്തിരിക്കണം.



