
കുടമാളൂർ: ചാമത്ര ഗുരുമന്ദിരം കാക്കശ്ശേരി ഭാഗത്ത് രാത്രികാലങ്ങളിൽ കാറിൽ എത്തി വീടിനോട് ചേർന്ന് റോഡരികിൽ മാലിന്യം തള്ളുന്നതായി പരാതി.
കഴിഞ്ഞദിവസം മാലിന്യം നിക്ഷേപിച്ച പ്ലാസ്റ്റിക് കവറിൽ നിന്നും ഇവർക്ക് വൈദ്യുതി ബിൽ ലഭിച്ചിരുന്നു. ഈ ബില്ലിൽ നിന്നും ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അയ്മനം പൂന്ത്രക്കാവ് ഭാഗത്തെ അഡ്രസ് ആണ് ബില്ലിൽ നിന്നും ലഭിച്ചത്. ഇതിനെ തുടർന്ന് വാർഡ് മെമ്പർ മുഖേന പഞ്ചായത്തിൽ പരാതി ബോധിപ്പിച്ചിരിക്കുകയാണ് നാട്ടുകാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


