
കനത്ത മഴ: ജില്ലയിൽ കോട്ടയം നഗരസഭയിലും നാല് പഞ്ചായത്തിലും തിങ്കളാഴ്ച അവധി
സ്വന്തം ലേഖകൻ
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കോട്ടയം നഗരസഭയിലും നാല് പഞ്ചായത്തിലും ജില്ലാ കളക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം തിരുവാര്‍പ്പ് , കുമരകം ഗ്രാമപഞ്ചായത്തുകളിലെയും പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് തിങ്കളാഴ്ച അവധിപ്രഖ്യാപിച്ചത്.
Third Eye News Live
0