പത്തനംതിട്ടയിൽ വീട്ടിലെത്തിയ ബൂത്ത് ലെവൽ ഓഫീസർക്ക് വളർത്തുനായയുടെ കടിയേറ്റു; തിരുവല്ല കടപ്ര സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരിക്ക് ആണ് കടിയേറ്റത്

Spread the love

പത്തനംതിട്ട: എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് വാങ്ങാൻ വീട്ടിലെത്തിയ ബൂത്ത് ലെവൽ ഓഫീസർക്ക് വളർത്തുനായയുടെ കടിയേറ്റു.

video
play-sharp-fill

തിരുവല്ല കടപ്ര സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരിക്ക് ആണ് കടിയേറ്റത്. മണിപ്പുഴയ്ക്ക് സമീപത്തുളള വീട്ടില്‍ ആണ് സംഭവം. ബിഎൽഓ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.