മുക്കൂട്ടുതറ കുറുമ്പൻമൂഴി കുന്നുകയിൽ എം.എൻ വിജയൻ (70)നിര്യാതനായി

Spread the love

കോട്ടയം:മുക്കൂട്ടുതറ കുറുമ്പൻമൂഴി കുന്നുകയിൽ എം.എൻ വിജയൻ (70)നിര്യാതനായി.
ഭാര്യ:രോഹിണി.മക്കൾ:വിജി, രാജി, റാണി.

video
play-sharp-fill

മരുമക്കൾ:പരേതനായ സുനിൽ, ഷിജു റാന്നി. അജിത് ചമ്പകര
സംസ്കാരം:നാളെ (18 /11/ 2025) ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.