ഇനി താമസസൗകര്യം തേടി അലയേണ്ട, സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ബാക്ക് വാട്ടർ ഹോംസ്റ്റേ ; അയ്മനം പുലിക്കുട്ടിശ്ശേരിയിൽ പ്രവർത്തനമാരംഭിച്ച ഹോം സ്റ്റേ ഡിവൈഎസ്പി സാജു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു

Spread the love

അയ്മനം : കോട്ടയത്തെത്തുന്ന സഞ്ചാരികൾ ഇനി താമസസൗകര്യം തേടി അലയേണ്ട, മികച്ച സൗകര്യങ്ങളോടുകൂടിയുള്ള ഹോംസ്റ്റേ ഇനി അയ്മനത്തുണ്ട്.

video
play-sharp-fill

അയ്മനം പുലിക്കുട്ടിശ്ശേരിയിൽ പ്രവർത്തനമാരംഭിച്ച ബാക്ക് വാട്ടർ ഹോംസ്റ്റേ ഡിവൈഎസ്പി സാജു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.


കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്, അനന്തകൃഷ്ണൻ എസ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group



വിജോ വർഗ്ഗീസ് ചെമ്പോല മനോരമ, അയ്മനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് കരീമഠം , വാർഡ് മെമ്പർ ബിജു മാന്താറ്റിൽ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.