ഓടുന്ന കാറിന്‍റെ സൈഡ് മിററില്‍ നിന്ന് ഒരു പാമ്പ് കിടന്ന് പിടയുന്നു; സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമായ ആ വീഡിയോ നിങ്ങൾ കണ്ടിരുന്നോ?; വീഡിയോ കാണാം

Spread the love

തമിഴ്‌നാട്:   സമൂഹ മാധ്യമങ്ങളിലെ  ചർച്ചാ വിഷയമായ ആ  ഓടുന്ന കാറിന്‍റെ സൈഡ് മിററില്‍ നിന്ന് ഒരു പാമ്പ് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ നിങ്ങൾ കണ്ടിരുന്നോ? തമിഴ്‌നാട്ടിലെ നാമക്കല്‍ – സേലം റോഡില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.

video
play-sharp-fill

തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഡ്രൈവർ, സൈഡ് മിററില്‍ അസാധാരണമായ ചലനം ശ്രദ്ധിച്ചു. ഒരു കുഞ്ഞൻ പാമ്ബ് പതിയെ പുറത്തേക്ക് വരുന്നു. കഴ്ച കണ്ട് ഡ്രൈവർ അമ്ബരക്കുന്നു. എന്നാല്‍, അദ്ദേഹം ഓടിക്കുന്നതിനിടെ മിറർ കവറില്‍ നിന്ന് പുറത്തുവരാൻ ശ്രമിക്കുന്ന പാമ്പിന്റെ വാൽ കുടിങ്ങിയപ്പോയതിനാൽ പുറത്ത് ചാടാൻ കഴിയാതെ പിടയുന്നു. ഡ്രൈവർ ഉടൻ തന്നെ ദൃശ്യങ്ങള്‍ പകർത്തി.

കാര്‍ ഈ സമയമത്രയും നാമക്കല്‍ – സേലം റോഡിലൂടെ മുന്നോട്ട് നീങ്ങുകയായിരുന്നു. കാറിനെ മറികടന്ന് പോയ ബൈക്ക് യാത്രക്കാര്‍ പാമ്ബ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ട് അമ്ബരന്ന് തിരിഞ്ഞ് നോക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ വഴിയാത്രക്കാര്‍ വിവരം നല്‍കിയതിനെ തുടർന്ന് രക്ഷാപ്രവര്‍ത്തകരെത്തി പാമ്ബിനെ സുരക്ഷിതമായി പുറത്തെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ വന്യജീവി വിദഗ്ദ്ധർ വാഹനം ഓടിക്കുന്നവർക്കായി മുന്നറിയിപ്പും പങ്കുവെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോ കാണാം :-

https://x.com/karnatakaportf/status/1988083447794114783?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1988083447794114783%7Ctwgr%5E0f7b416fd82c7b5dcb2bf754522cdd2cbfd2f1bd%7Ctwcon%5Es1_c10&ref_url=https%3A%2F%2Fapi-news.dailyhunt.in%2F