
താൻ അഭിനയിക്കുന്നത് മക്കള്‍ക്ക് നാണക്കേടാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ താരവും ബിഗ്‌ബോസ്സ് മത്സരാർഥിയുമായ രേണു സുധി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രേണു മറുപടിയുമായി എത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:-
”ഞാൻ അഭിനയിക്കുന്നത് എന്റെ മക്കള്‍ക്ക് നാണക്കേടാ, എന്ന് പറഞ്ഞവർക്ക്… അതേയ് എന്റെ രണ്ടും മക്കളുമായി ഞാൻ ഇതാ മുന്നോട്ടു പോകുന്നു… അവരാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്. ഇന്നലെ നൈറ്റ് ഞങ്ങള്‍ എടുത്ത സെല്‍ഫി ആണ്. കിച്ചു – എന്റെ മൂത്തമോൻ, എന്റെ ഋതുനെക്കാള്‍ സ്നേഹം അല്‍പം കൂടുതല്‍ എന്റെ കിച്ചൂനോടാ. കാരണം അവൻ ആണ് എന്നെ ആദ്യം അമ്മ എന്ന് വിളിച്ചത്. നീ ഒക്കെ ഇനി എന്നാ നെഗറ്റീവ് പറഞ്ഞാലും നോ പ്രോബ്ലം”.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



