കോട്ടയത്തെ കോൺഗ്രസിലും വിള്ളൽ; ജില്ലാ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസ് നേതാവ് എൽ ഡി എഫ് സ്ഥാനാർത്ഥിയാകും

Spread the love

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത്‌ അതിരമ്പുഴ ഡിവിഷനിൽ മുൻ കോൺഗ്രസ് നേതാവ് എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും.

video
play-sharp-fill

കോൺഗ്രസ്‌ പ്രവർത്തകൻ ആയിരുന്ന ജിം അലക്സ്‌ ആണ് സ്ഥാനാർഥി ആകുക. കേരള കോൺഗ്രസ്‌ എമ്മിൽ ചേർന്നാണ് ജിം സ്ഥാനാർഥി ആകുന്നത്.

കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ്‌ ജെയ്സൺ ജേസഫ് ആണ് യു ഡി എഫ് സ്ഥാനാർഥി. 2015ൽ ഇതേ ഡിവിഷൻ കേരള കോൺഗ്രസ്‌ എമ്മിന് നൽകിയതിന് യു ഡി എഫ് റിബൽ ആയി മത്സരിച്ചു തോറ്റതാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group