ആർഎസ്‌എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവം ; കാഞ്ഞിരപ്പള്ളി സ്വദേശിക്കെതിരെ കേസെടുത്ത് പൊൻകുന്നം പൊലീസ്

Spread the love

കോട്ടയം : ആർഎസ്‌എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ ശേഷം കോട്ടയം സ്വദേശിയായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പൊൻകുന്നം പോലീസ്.

video
play-sharp-fill

പ്രകൃതി വിരുദ്ധ പീഡനത്തിനാണ് പൊൻകുന്നം പോലീസ് കേസെടുത്തത്. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയായ ആർഎസ്എസ് പ്രവർത്തകൻ നീധീഷ് മുരളീധരനെതിരെയാണ് കേസ്. തമ്പാനൂർ പോലീസ് ആദ്യം രജിസ്റ്റർ ചെയ്ത കേസ് നടപടിക്രമങ്ങൾക്ക് ശേഷം പൊൻകുന്നം പോലീസിന് കൈമാറുകയായിരുന്നു.

ഒക്ടോബർ ഒമ്പതിനാണ് യുവാവിനെ തബാനൂരിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത് നിലയിൽ കണ്ടെത്തിയത്.പിന്നാലെ യുവാവിന്റെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group