അമൃത ഹോസ്പിറ്റലിൽ 200-ലേറെ ഒഴുവുകൾ: ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി നവംബർ 10 മുതൽ 15വരെയുള്ള തീയതികളിൽ കോട്ടയം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്; കൂടുതൽ വിവരങ്ങൾക്ക് 0481-2563451, 8138908657 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക

Spread the love

എറണാകുളം: എറണാകുളം അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ 200-ലേറെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 15 രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു.  നഴ്‌സ്‌, നഴ്‌സ്‌ ട്രെയിനി, ഫിസിക്കൽ എഡ്യൂക്കേറ്റർ , പിഎംസ് അറ്റെൻഡന്റ് എന്നീ വേക്കൻസി യിലേക്കാണ് ഒഴിവ്.

video
play-sharp-fill

ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി നവംബർ 10 മുതൽ 15വരെയുള്ള തീയതികളിൽ കോട്ടയം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

റജിസ്‌ട്രേഷൻ തീയതി : 10 നവംബർ 2025 മുതൽ 15 നവംബർ 2025 വരെ. ഇന്റർവ്യൂ തിയതി : 15 നവംബർ 2025. റജിസ്‌ട്രേഷൻ നടക്കുന്ന സ്ഥലം: എംപ്ലോയബിലിറ്റി സെൻ്റെർ,  ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, രണ്ടാം നില, കളക്ടറേറ്റ്, കോട്ടയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമയം:രാവിലെ 10 മുതൽ 5 മണിവരെ. കൂടുതൽ വിവരങ്ങൾക്ക് 0481-2563451, 8138908657 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടുക.