സ്ത്രീവിരുദ്ധ വീഡിയോകൾ നീക്കം ചെയ്യണം; യൂട്യൂബര്‍ ഷാജൻ സ്‌കറിയയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി കോടതി

Spread the love

കൊച്ചി: യൂട്യൂബ് ചാനലില്‍ നിന്ന് സ്ത്രീ വിരുദ്ധ വിഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് കോടതിയുടെ കർശന നിർദേശം.

video
play-sharp-fill

സ്ത്രീവിരുദ്ധ വിഡിയോ യൂട്യൂബ് ചാനലില്‍ തുടർന്നും അപ്ലോഡ് ചെയ്യുന്നത് കോടതി വിലക്കി.

എറണാകുളം അഡീഷണല്‍ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പാലാരിവട്ടം പൊലീസില്‍ യുവതി നല്‍കിയ പരാതിയിലാണ് നടപടി. കേസില്‍ ഷാജന് മുൻ‌കൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീത്വത്ത അപമാനിക്കുന്ന തരത്തില്‍ വ്യാജവാർത്ത ചെയ്തതിനാണ് പാലാരിവട്ടം പൊലീസ് ഷാജൻ സ്‌കറിയയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തത്.