
കോട്ടയം:ആർ .ശങ്കർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ.ശങ്കറിന്റെ 53 മത് ചരമവാർഷികം കോട്ടയം ഗാന്ധി സ്റ്റഡി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് ആചരിച്ചു .
അനുസ്മരണ യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു .ആർ.ശങ്കർ സാംസ്‌കാരിക വേദി പ്രസിഡന്റ് എം.എസ് സാബു യോഗത്തിൽ അധ്യക്ഷത വഹിച്ചു.
നവ കേരളത്തിനായി സമഗ്ര സംഭാവന നൽകിയ മഹനീയ വ്യക്തിത്വമായിരുന്നു മുൻ മുഖ്യ മന്ത്രി ആർ ശങ്കർ എന്ന് അദ്ദേഹം അനുസ്മരിച്ചു..കുഞ്ഞ് ഇല്ലമ്പള്ളി,നിതിൻ സി വടക്കൻ അഡ്വ.ജി .ഗോപകുമാർ,എ.കെ ജോസഫ് ,വി.എം ശശി ,എംബി സുകുമാരൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നായർ ,ബൈജു മാറാട്ടുകുളം , പ്രബോദ് ചങ്ങനാശേരി ,,കെ എൻ കൃഷ്‌ണൻ നമ്പൂതിരി ,,സതീഷ്‌കുമാർ മണലേൽ ,വിഎം മണി ,സുമേഷ് കാഞ്ഞിരം ,ചന്ദ്രശേഖരൻ നായർ ളാക്കാട്ടൂർ, തുടങ്ങിയവർ പ്രസംഗിച്ചു.




