
നിലമ്പൂർ : പോത്തുക്കല്ലിൽ മകനൊപ്പം യാത്ര ചെയ്യുകയാരുന്ന അമ്മ ബൈക്കിൽ നിന്ന് വീണു മരിച്ചു.
സാരി വീലിനുള്ളിൽ കുരുങ്ങിയാണ് അപകടമുണ്ടായത്, പോത്ത്കല്ല് ഉപ്പട സ്വദേശി പത്മിനി ( 55)യാണ് മരിച്ചത്.
സാരി വീലിനുളളിൽ കുരുങ്ങിയതോടെ നിയന്ത്രണം നഷ്ട്ടപ്പെട്ട ബൈക്ക് മറിഞ്ഞു തലക്ക് പരിക്ക് പറ്റിയ പത്മിനിയെ നിലമ്പൂർ ഗവ: ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.



