കുമരകം ചന്തക്കടവില്‍ കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു: സംസ്‌ഥാന ഫിഷറീസ്‌ വകുപ്പിന്റെ നേതൃത്വത്തില്‍ ഉള്‍നാടന്‍ ജലാശയത്തില്‍ മത്സ്യസമ്പത്തിന്റെ സംയോജിത പരിപാലനം പദ്ധതിയുടെ ഭാഗം.

Spread the love

കോട്ടയം: സംസ്‌ഥാന ഫിഷറീസ്‌ വകുപ്പിന്റെ നേതൃത്വത്തില്‍ ഉള്‍നാടന്‍ ജലാശയത്തില്‍ മത്സ്യസമ്പത്തിന്റെ സംയോജിത പരിപാലനം പദ്ധതിയുടെ ഭാഗമായി കുമരകം ചന്തക്കടവില്‍ കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

video
play-sharp-fill

ജില്ലാപഞ്ചായത്ത്‌ അംഗം കെ.വി. ബിന്ദു ഉദ്‌ഘാടനം ചെയ്‌തു. കുമരകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ധന്യ സാബു അധ്യക്ഷത വഹിച്ചു.

വൈസ്‌ പ്രസിഡന്റ്‌ ആര്‍ഷ ബൈജു, പഞ്ചായത്തംഗങ്ങളായ മായ സുരേഷ്‌, ദിവ്യ ദാമോദരന്‍, വി.എന്‍. ജയകുമാര്‍, പി.കെ. മനോഹരന്‍, ഫിഷറീസ്‌ അസിസ്‌റ്റന്റ്‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡെപ്യൂട്ടി ഡയറക്‌ടര്‍ എ. കൃഷ്‌ണകുമാരി, ഫിഷറീസ്‌ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ ബ്ലെസി ജോഷി, ഫിഷറീസ്‌ ഓഫീസര്‍മാര്‍, പ്ര?ജക്‌ട് കോഡിനേറ്റര്‍മാര്‍ മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.