
കോട്ടയം:ജില്ലയിൽനാളെ(06.11.2025)ഈരാറ്റുപേട്ട,ഗാന്ധിനഗർ,കൂരോപ്പട,നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ HT ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ ഹിമ മിൽക്ക്, വെട്ടിപ്പറമ്പ്, പുറക്കാട്ട് മല, കരിയിലകാനം, ഇളപ്പുങ്കൽ എന്നീ പ്രദേശങ്ങളിൽ 9am മുതൽ 4.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കിംസ്, എസ് ഐ ടി ഐ, പിച്ചനാട്ട്, കുടമാളൂർ, പുളിഞ്ചുവട്, പടിഞ്ഞാറേക്കര, പടിഞ്ഞാറക്കര ടവർ, ചുങ്കം, കമ്പക്കാലി എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പങ്ങട ബാങ്ക് പടി, മുറിയാങ്കൽപടി ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെട്ടികുന്ന് ,നിഷ,കുറ്റിക്കാട് അമ്പലം,മുപ്പായിക്കാട്,KU നഗർ ,Guest HOUSE,പുന്നക്കൽ ചുങ്കം,ജോയ് കമ്പനി എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9:30മണി മുതൽ വൈകിട്ട് 6മണി വരെ വൈദ്യുതി മുടങ്ങും
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അമര , വളയംക്കുഴി , ജെസ്സ് , ദീപു എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെയും അപ്പൻമുക്ക് ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗ്രാൻഡ് കേബിൾ, ജനത ക്ലബ്, ദേവപുരം എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാവുംപടി, നടയ്ക്കൽ, പാലക്കോട്ടു പടി, മുണ്ടയ്ക്കൽ പടി, കല്ലൂർ കൊട്ടാരം , LPS, പാം സ്പ്രിങ് വില്ല , ജെയ്ക്കോ ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, അഴകാത്തുപടി, NES ബ്ലോക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 2:00 മണി വരെയും, കരിക്കണ്ടം, പുന്നക്കുന്ന്, എന്നെ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5മണി വരെയും വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചീനിക്കുഴി, തൂക്കുപാലം ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെയും എസ് എച്ച മൗണ്ട്, ചൂട്ടുവേലി, ചവിട്ടുവരി, ഇന്ത്യൻ കോഫി ഹൗസ് ഭാഗങ്ങളിൽ 9:30 AM മുതൽ 1:00 PM വരെയും വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ പി.പി ചെറിയാൻ, കോയിപ്പുറം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ 130 പാടം, നെല്ലറ, കൈതപ്പാടം, കരിപ്പൂത്തട്ട്, സൂര്യക്കവല ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 1.30 വരെ പൂർണ്ണമായും വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഉദിക്കാമല, പുതുപ്പള്ളി ടൗൺ വെസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്



