
കോട്ടയം യൂണിയൻ ക്ലബ്ബ് : കേളാറയിൽ പരേതരായ എം.കെ വിശ്വനാഥന്റെയും കൗസല്യയുടെയും മകൻ രാജീവ്കുമാർ വി.കെ (രജി 59) നിര്യാതനായി.
അമയന്നൂർ കല്ലകുളങ്ങര കുടുംബാംഗം ജയമോൾ ആണ് ഭാര്യ.
മക്കൾ: അനന്തു, അശ്വന്ത്.സംസ്കാരം നാളെ(06/11/2025) ഉച്ചക്ക് 2 മണിക്ക് മുട്ടമ്പലം മുൻസിപ്പൽ ശ്മശാനത്തിൽ

