കോയമ്പത്തൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മലപ്പുറം തിരൂർ സ്വദേശിക്ക് ദാരുണാന്ത്യം

Spread the love

മലപ്പുറം:  കോയമ്പത്തൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു മലപ്പുറം തിരൂർ സ്വദേശിക്ക് ദാരുണാന്ത്യം. കിള്ളത്ത് പറമ്പിൽ ഫാസിൽ ആണ് മരിച്ചത്.

video
play-sharp-fill

അമിത വേഗതയിൽ എതിരെ വന്ന ലോറിയിൽ കൂട്ടി ഇടിച്ചാണ് അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ ഫാസിൽ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഇന്നലെ (തിങ്കളാഴ്ച) രാത്രിയിലായിരുന്നു അപകടം.