കോട്ടയം ജില്ലയിൽ ആയുര്‍വേദ നഴ്സ് ഗ്രേഡ് II തസ്തികയിലേയ്ക്ക് 2022 സെപ്റ്റംബര്‍ 15- ന് നിലവില്‍ വന്ന 550/2022/എസ്.എസ്.III നമ്പര്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍

Spread the love

കോട്ടയം: ഭാരതീയ ചികിത്സാ വകുപ്പിലെ ആയുര്‍വേദ നഴ്സ് ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 537/2019) തസ്തികയിലേയ്ക്ക് 2022 സെപ്റ്റംബര്‍ 15- ന് നിലവില്‍ വന്ന 550/2022/എസ്.എസ്.III നമ്പര്‍ റാങ്ക് പട്ടിക സെപ്റ്റംബര്‍ 15 ന് അര്‍ദ്ധരാത്രി റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

video
play-sharp-fill