അയര്‍ക്കുന്നം ജംഗ്ഷനും തിരുവഞ്ചൂര്‍ ജംഗ്ഷനും ഇടയില്‍ ടാറിങ് പ്രവർത്തനം ;നവംബര്‍ അഞ്ച് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ വാഹനഗതാഗതം നിരോധിച്ചു

Spread the love

കോട്ടയം: തിരുവഞ്ചൂര്‍ – അയര്‍ക്കുന്നം റോഡില്‍ അയര്‍ക്കുന്നം ജംഗ്ഷനും തിരുവഞ്ചൂര്‍ ജംഗ്ഷനും ഇടയില്‍ ടാറിങ് പ്രവൃത്തികള്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ നവംബര്‍ അഞ്ച് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ വാഹനഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് ഏറ്റുമാനൂര്‍ റോഡ്‌സ് ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

video
play-sharp-fill