കുറവിലങ്ങാട് ഉപജില്ല കലോത്സവത്തിന് മുന്നോടിയായി നടന്ന വിളംബര ഘോഷയാത്ര മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ വാസുദേവൻ നായർ ഫളാഗ് ഓഫ് ചെയ്തു.

Spread the love

കോട്ടയം: കുറവിലങ്ങാട് ഉപജില്ലയുടെ 64 മത് ഉപജില്ല കലോത്സവത്തിന് മുന്നോടിയായി നടന്ന വിളംബര ഘോഷയാത്ര മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ വാസുദേവൻ നായർ ഫളാഗ് ഓഫ് ചെയ്തു.

video
play-sharp-fill

വിവിധ സ്കൂളുകളില്‍ നിന്നെത്തിയ ആയിരത്തോളം വിദ്യാർത്ഥികളാണ് വിളംബര ജാഥയില്‍ പങ്കെടുത്തത്.

പിടിഎ പ്രസിഡണ്ടുമാരായ എം ആർ വേണു, കെ.ആർ.സജീവൻ, വാർഡ് മെമ്ബർ കുമാരി ശില്‍പ്പദാസ്, വാർഡ് മെമ്ബർ അനുമോള്‍, തോമസ് ചെറിയാൻ,കുഞ്ഞൂഞ്ഞ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ ടി സന്തോഷ്, എം.ആർ.സാബു, ടോമി മാലില്‍, വി.എം. മോഹൻദാസ്, പ്രിൻസിപ്പല്‍ മണി ഐ സി, ഹെഡ്മിസ്ട്രസ് എലിസബത്ത് പി ചാക്കോ, പ്രിൻസിപ്പല്‍ മാരായ ഷീബ പി. പോള്‍, ജയൻ എസ്, മിനി എ.എൻ. എന്നിവർ വിളംബര ജാഥയ്ക്ക് നേതൃത്വം നല്‍കി