കോട്ടയത്ത് ബിരിയാണിയില്‍ ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈൻ ഭക്ഷണവിതരണ സ്ഥാപനമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി:ഹോട്ടല്‍ ഉടമ 50,000 രൂപ നഷ്ടപരിഹാരവും, 2,000 രൂപ കോടതിച്ചെലവും, ബിരിയാണിയുടെ വിലയും പരാതിക്കാരന് നല്‍കണം

Spread the love

കോട്ടയം: കോട്ടയത്ത് ബിരിയാണിയില്‍ ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തില്‍, ഹോട്ടലിനും ഓണ്‍ലൈൻ ഭക്ഷണവിതരണ സ്ഥാപനമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി.

video
play-sharp-fill

ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് നടപടിയെടുത്തത്. ഏറ്റുമാനൂർ സ്വദേശി വിഷ്ണുവിന്റെ പരാതിയിലാണ് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ വിധി.

ഹോട്ടല്‍ ഉടമ 50,000 രൂപ നഷ്ടപരിഹാരവും, 2,000 രൂപ കോടതിച്ചെലവും, ബിരിയാണിയുടെ വിലയും പരാതിക്കാരന് നല്‍കണം ഓണ്‍ലൈൻ വിതരണ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലാറ്റ്‌ഫോമായ സൊമാറ്റോ നഷ്ടപരിഹാരമായി 25,000 രൂപ നല്‍കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.