പട്രോളിംങ്ങ് നടത്തുന്നതിനിടെ പാലായിൽ ഹൈവേ പോലീസിന്റെ വാഹനം അപകടത്തിൽപ്പെട്ടു ; മൂന്ന് പോലീസുകാർക്ക് പരിക്ക്

Spread the love

പാലാ :  പട്രോളിംങ്ങ് നടത്തുന്നതിനിടെ പാലായിൽ ഹൈവേ പോലീസിന്റെ വാഹനം അപകടത്തിൽപ്പെട്ടു.

video
play-sharp-fill

ഇന്ന് പുലർച്ചെ 4.30ഓടെ മുണ്ടാങ്കൽ ഭാഗത്ത് വെച്ചണ് അപകടമുണ്ടായത്.

അപകടത്തിൽ എസ് ഐ നൗഷാദ്,പോലീസുകാരായ സെബിൻ, എബിൻ എന്നർക്ക് പരിക്കേറ്റു. സെബിന്റെ കാലിന് ഒടിവും മുഖത്ത് പരിക്കുകളും ഏറ്റിട്ടുണ്ട് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ല. മൂവരെയും മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.