
കണ്ണൂർ : പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട് രണ്ട് യുവാക്കൾ മുങ്ങി മരിച്ചു.
ബെംഗളൂരു സ്വദേശികളായ മെഡിക്കൽ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.
കൂടെ ഉണ്ടായിരുന്ന ഒരാൾക്കായി തിരച്ചിൽ തുടരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


