ജെഇഇ 2026: സെഷൻ ഒന്നിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

Spread the love

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ മെയിൻ) 2026 സെഷൻ ഒന്നിന്റെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു.

video
play-sharp-fill

എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, പ്ലാനിംഗ് മേഖലകളിൽ എൻജിനീയറിങ് ബിരുദം ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് http://jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.