
തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം നവംബര്‍ ഒന്നിലേക്ക് വരെ നീട്ടി. നവംബര്‍ ഒന്നിന് റേഷന്‍കടകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കും.
ഭക്ഷ്യഭദ്രതയിലൂടെ അതിദാരിദ്ര്യമുക്തിയിലെത്തുന്നതിന്റെ ഭാഗമായി നവംബര്‍ ഒന്നിന് റേഷന്‍വ്യാപാരികള്‍ ഗുണഭോക്താക്കളുമായി ദിവസത്തിന്റെ ചരിത്രപ്രാധാന്യം പങ്ക് വയ്ക്കും.
നവംബര്‍ ഒന്നിന്റെ റേഷന്‍കടകളുടെ മാസാദ്യ അവധി മൂന്നിലേയ്ക്ക് മാറ്റിയെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


