എൻഎസ്എസ് പതാക ദിനത്തോടനുബന്ധിച്ച് 442ാം നമ്പർ മുട്ടമ്പലം എൻഎസ്എസ് കരയോഗ മന്ദിരത്തിൽ പതാക ഉയർത്തി പ്രസിഡന്റ് ടി എൻ ഹരികുമാർ

Spread the love

കോട്ടയം: എൻഎസ്എസ് പതാക ദിനത്തോടനുബന്ധിച്ച് 442ാം നമ്പർ മുട്ടമ്പലം എൻഎസ്എസ് കരയോഗ മന്ദിരത്തിൽ പതാക ഉയർത്തി പ്രസിഡന്റ് ടി എൻ ഹരികുമാർ. ഇന്ന് രാവിലെ 8.30 ന് പ്രസിഡണ്ട് ടി എൻ ഹരികുമാറാണ് എൻ എസ് എസ് പതാക ഉയർത്തിയത്.സെക്രട്ടറി കെബി കൃഷ്ണകുമാർ എൻ എസ് എസ്  പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.

video
play-sharp-fill

വനിതാസമാജം പ്രസിഡണ്ട്  രമ വിശ്വാനാഥൻ നായർ , സെക്രട്ടറി ലേഖ മധു , ട്രഷറർ ഗീത , കരയോഗം ഭരണ സമിതി അംഗങ്ങൾ ആയി വി. എൻ ശിവൻ പിള്ള , കെ എൻ മധു , ബി എസ് ഉഷാകുമാരി , രഘുനാഥൻ നായർ ,മനോജ് ബാലകൃഷ്ണൻ , ദീപ അനിഷ് എന്നിവർ പ്രസംഗിച്ചു. മധുരപലഹാര വിതരണവും നടന്നു