
വെള്ളിത്തിരയിലേക്ക് കാലെടുത്തു വച്ച് മഹാനാടൻ മോഹൻലാലിൻറെ മകൾ വിസ്മയയും. വിസ്മയയുടെ ആദ്യ ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. എല്ലാം വിസ്മയമെന്ന് മോഹൻലാൽ പറഞ്ഞു.
ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലാണ് വിസ്മയ അരങ്ങേറ്റംകുറിക്കുന്നത് സുചിത്ര മോഹൻലാൽ സിനിമയുടെ സ്വിച്ച് ഓണ്‍ നിർവഹിച്ചു പ്രണവ് മോഹൻലാൽ ആദ്യ ക്ലാപ്പ് അടിച്ചു.
നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകനും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


