
നായ്റോബി: കെനിയയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ചെറുവിമാനം തകർന്നുവീണ് 12 പേർക്ക് ദാരുണാന്ത്യം.
വിനോദസഞ്ചാര കേന്ദ്രമായ ഡിയാനിയിൽ നിന്ന് മാസായി മാര നാഷണൽ റിസര്‍വിലെ കിച്ച്വ ടെംബോയിലേക്ക് പോവുകയായിരുന്ന വിമാനമാണ്
തകർന്നതെന്ന് കെനിയ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
5വൈസിസിഎ എന്ന വിമാനമാണ് തകർന്നുവീണത്.
‘വിമാനം പൂര്‍ണ്ണമായും തകർന്നുവെന്നും ആരും രക്ഷപ്പെട്ടിട്ടില്ലെന്നും കെനിയ ന്യൂസ്
സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, അപകടത്തിന്റെ കാരണം വ്യക്തമല്ല.
,



