കോട്ടയം പാഡി ഓഫീസിന് മുന്നിൽ നവംബർ 1 – ന് അപ്പർ കുട്ടനാട് കാർഷിക വികസനസമിതിയുടെ നേതൃത്വത്തില്‍ കൂട്ട ധർണ നടത്തും.

Spread the love

കോട്ടയം: നെല്ല് സംഭരണത്തിലെ അനിശ്ചിതിത്വം പരിഹരിക്കാൻ സർക്കാർ

video
play-sharp-fill

അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് അപ്പർ കുട്ടനാട് കാർഷിക

വികസനസമിതിയുടെ നേതൃത്വത്തില്‍ കോട്ടയം പാഡി ഓഫീസില്‍ നവംബർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നിന് രാവിലെ 10.30ന് കർഷകരുടെ കൂട്ടധർണ നടക്കും.