
കോട്ടയം : യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയാല്‍ ആദ്യ തീരുമാനം ആശമാരുടെ വേതന വർദ്ധനയായിരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ.
ആശമാരുടെ ക്ലിഫ് ഹൗസ് മാർച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തിനെതിരെ കോട്ടയം ഗാന്ധിസ്‌ക്വയറില്‍ നടന്ന പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. ഫില്‍സണ്‍ മാത്യൂസ്, വി.ജെ.ലാലി, സലിം പി.മാത്യു, മിനി കെ.ഫിലിപ്പ്, സാബു മാത്യു, ഡോ.സെബിൻ എസ്.കൊട്ടാരം, ജോയി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെട്ടിശ്ശേരി, ഷിബു ഏഴേപുഞ്ചയില്‍, വി.പി.കൊച്ചുമോൻ, എസ്.രാധാമണി, പി.ഷൈനി, എൻ.കെ.ബിജു, എ.ജി. അജയകുമാർ, പ്രൊഫ.പി.എൻ തങ്കച്ചൻ, അഭിഷേക് ബിജു, കെ.എസ്. ചെല്ലമ്മ എന്നിവർ പ്രസംഗിച്ചു.



