
തിരുവനന്തപുരം ;കരമനയില്‍ യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി
ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊർജിതമാക്കി.
രണ്ട് പേര്‍ക്കാണ് കുത്തേറ്റത്. ഷിജോക്ക് പുറമെ ജിജോ എന്നയാള്‍ക്കും കുത്തേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജിജോ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.




