ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ജാഗ്രത നിർദേശം; മത്സ്യബന്ധന വിലക്ക് തുടരും

Spread the love

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ‘മോൻ ത’ ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക് നീങ്ങുന്നതിനാൽ ആന്ധ്രയിലും തെക്കൻ ഒഡിഷ തീരത്തും ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.

video
play-sharp-fill

കേരള – ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. വ്യാഴാഴ്‌ച വരെയാണ് മത്സ്യബന്ധനവിലക്ക്.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group