
കോട്ടയം : ആത്മയും ആത്മ പാട്ടുകൂട്ടവും സംയുക്തമായി കുട്ടികളുടെ ലൈബ്രറി ഹാളിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു.
കുട്ടികളുടെ ലൈബ്രറി എക്സി ഡയറക്ടർ വി ജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവിയും ഗാന രചയിതാവുമായ ഹരി ഏറ്റുമാനൂർ അനുസ്മരണ പ്രഭാഷണം നടത്തി.
അനുസ്മരണ പരിപാടിയിൽ വയലാർ സ്മൃതി ഗാനങ്ങളും അവതരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോഷി മാത്യു,ബിനോയ് വേളൂർ ആത്മ സെക്രട്ടറി, ലാലി രാജൻ, അജയദാസ് എന്നിവർ സംസാരിച്ചു.തുടർന്ന് ആത്മ പാട്ടുകൂട്ടം അവതരിപ്പിച്ച ഗാനമേളയും നടന്നു.



