പാലക്കാട്‌ പൂവത്താണിയിൽ സ്കൂളിന്റെ ഗോവണിയിൽ നിന്ന് വീണ് പരിക്കേറ്റ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി മരിച്ചു

Spread the love

പാലക്കാട്‌ : പൂവത്താണിയിൽ സ്കൂളിന്റെ ഗോവണിയിൽ നിന്ന് വീണ് പരിക്കേറ്റ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി മരിച്ചു.

video
play-sharp-fill

പാലക്കാട് കാപ്പുപറമ്പ് സ്വദേശി മസിൻ മുഹമ്മദ്(7) ആണ് മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്, തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു.,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group