എൻഎസ്എസ് വൈക്കം ആറാട്ടുകുളങ്ങര കിഴക്കുംചേരി നടുവിലേമുറി കരയോഗം: കുടുംബ സംഗമവും വാർഷിക യോഗവും യൂണിയൻ വൈസ് പ്രസിഡണ്ട് പി. വേണുഗോപാൽ ഉൽഘാടനം ചെയ്തു.

Spread the love

വൈക്കം ;
ആറാട്ടുകുളങ്ങര കിഴക്കുംചേരി നടുവിലേ മുറി 1573 നമ്പർ എൻ. എസ്.എസ്.കരയോഗത്തിന്റെയും 637 നമ്പർ ശ്രീകൃഷ്ണവിലാസം വനിതാ

video
play-sharp-fill

സമാജത്തിന്റെയും കുടുംബ സംഗമവും വാർഷിക യോഗവും യൂണിയൻ വൈസ് പ്രസിഡണ്ട് പി. വേണുഗോപാൽ ഉൽഘാടനം ചെയ്തു.

കരയോഗം ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ബി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ.ആർ. നായർ , യൂണിയൻ വനിതാ സമാജം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡണ്ട് ജയലക്ഷ്മി, രാജല്ക്ഷ്മി, എസ്.യു. കൃഷ്ണകുമാർ , പറവൂർ സുനിൽ മേനോൻ , രാധാകൃഷ്ണൻ നായർ , പി. എസ്.. വേണുഗോപാൽ, രാജേന്ദ്ര ദേവ് എന്നിവർ

പ്രസംഗിച്ചു. ചടങ്ങിൽ ചികിൽസാ സഹായ വിതരണവും വിവിധ കലാ കായിക പരിപാടികളും നടന്നു.