വൈക്കം ഉപജില്ല ശാസ്ത്ര മേളയിൽ എൽപി വിഭാഗത്തിൽ വൈക്കം സെൻ്റ് ജോസഫ് എൽ പി എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി: വൈക്കം എഇഒ കെ.സി. ദീപ സമ്മാന ദാനം നിർവഹിച്ചു.

Spread the love

വൈക്കം: വൈക്കം ഉപജില്ല ശാസ്ത്ര മേളയിൽ എൽപി വിഭാഗത്തിൽ വൈക്കം സെൻ്റ് ജോസഫ് എൽ പി എസും യുപി വിഭാഗത്തിൽ വൈക്കം സെൻ്റ് ലൂയിസ് യു പി

video
play-sharp-fill

എസും ഹൈസ്കൂൾ വിഭാഗത്തിൽ ബ്രഹ്മമംഗലം വി എച്ച് എസ് എസും ഹയർ സെക്കൻഡറി വിഭാഗത്തിൽ വല്ലകം സെൻ്റ് മേരീസ് എച്ച് എസ് എസും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. വൈക്കം എഇഒ കെ.സി. ദീപ സമ്മാന ദാനം നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് അംഗം പോള്‍ തോമസ്, പ്രിന്‍സിപ്പൽ എന്‍. അനിത, പ്രധാനാധ്യാപിക കെ.എം. വിജയലക്ഷ്മി, സ്‌കൂള്‍ പിടിഎ വൈസ് പ്രസിഡന്റ്
ഗിരിമോന്‍, പി ടി എ ഭാരവാഹി പി. ബാലകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.