തിരുവല്ലയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി October 25, 2025 WhatsAppFacebookTwitterLinkedin Spread the loveപത്തനംതിട്ട : പത്തനംതിട്ട തിരുവല്ലയിൽ അസ്ഥികൂടം കണ്ടെത്തി. ഓതറ പഴയകാവിനു സമീപം ആളൊഴിഞ്ഞ പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിരിക്കുകയാണ്.