ഇടുക്കിയിൽ മധ്യവയസ്കനെ പിതൃ സഹോദരി ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി: സുകുമാരനാണ് കൊല്ലപ്പെട്ടത്: കോട്ടയം സ്വദേശി തങ്കമ്മയാണ് ക്രൂരകൃത്യം നടത്തിയത്.

Spread the love

ഇടുക്കി: മധ്യവയസ്‌കനെ പിതൃസഹോദരി ആസിഡ് ഒഴിച്ച്‌ കൊലപ്പെടുത്തി.

video
play-sharp-fill

ഇടുക്കി അന്യാര്‍തൊളു നിരപ്പേല്‍ കടയില്‍ സുകുമാരന്‍ (62) ആണ് കൊല്ലപ്പെട്ടത്.

പിതൃ സഹോദരിയായ കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മയാണ് കൊലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. തങ്കമ്മ പരുക്കുകളോടെ ചികിത്സയിലാണ്.